രാജ്യത്തെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഇടപെടൽ;പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചു| Mathrubhumi News in 2022

laatste update: 07-2022


വിലക്കയറ്റം നേരിടാൻ നടപടികളുമായി കേന്ദ്ര സർക്കാർ. പഞ്ചാസാര കയറ്റുമതി നിയന്ത്രിച്ചു. ജൂൺ ഒന്ന് മുതൽ നിയന്ത്രണം നിലവിൽ വരും.

#Mathrubhuminews #Sugarexports #India
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.

Watch Mathrubhumi News Live at

#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

Connect with Mathrubhumi News:
Visit Mathrubhumi News’s Website:
Find Mathrubhumi News on Facebook:
—————————————————–
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala’s most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
– Wake Up Kerala, the Best Morning Show in Malayalam television.
– Super Prime Time, the most discussed debate show during prime time in Kerala.
– Vakradrishti , unmatchable satire show.
– Spark@3, the show on issues that light up the day.
– World Wide, a weekly round-up of all the important news from around the globe.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

9 gedachten over “രാജ്യത്തെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഇടപെടൽ;പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചു| Mathrubhumi News in 2022”

 1. ഇനിയും കർഷകരേ ദ്രോഹിക്ക്,കൂട്ട് നിൽക്കാൻ മാതൃഭൂമിയും,ആദ്യം പെട്രോൾ, ഡീസൽവില,ഗ്യാസ്,ഇവയുടെ വില കുറക്കാൻ പറ മാതൃഭൂമി,ഷൂനക്കികളുടെ കൂടെ നിന്നോ ഇല്ലെങ്കിൽ ചാനൽ പൂട്ടും.

 2. ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വിലയിടിഞ്ഞത് ചർച്ചയാവരുത്,,
  ഇന്ധന വിലയുടെ കൊള്ളയെ പറ്റി ഇന്ത്യൻ ജനത ചർച്ച ചെയ്യരുത്,,
  പാചക വാതക സിലണ്ടറിന് 1100രൂപയായത്
  ചർച്ച ചെയ്യരുത്,,,
  46 ലക്ഷം മനുഷ്യർ കൊറോണ ബാധിച്ചത് ചർച്ചയാവരുത്,,,
  നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റുപോലെ വില വർദ്ധിപ്പിക്കുന്നത് ചർച്ചയാവരുത്,,,
  7 വർഷം കൊണ്ട് തൊഴിലില്ലായ്മ 300 ഇരട്ടിയായത ചർച്ചയാവരുത്,,,
  ചൈനക്കാരൻ കൈയേറിയ ഇന്ത്യൻ പ്രദേശങ്ങളെ പറ്റി ചർച്ചയാവരുത്,,,
  കോർപറേറ്റുകൾക്ക് വേണ്ടി വാഹന നിയമങ്ങൾ മാറ്റിയത് ചർച്ചയാവരുത്,,
  സാധാരക്കാരന് ബാധ്യതയാകുന്ന എല്ലാ Taxകളും 400 ഇരട്ടി വർദ്ധിപ്പിച്ചത് ചർച്ചയാവരുത്,,
  കൽക്കരി ക്ഷാമവും,
  വൈദ്യുതി പ്രതിസന്ധിയും ചർച്ചയാവരുത്,,
  ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് കാര്യം ചർച്ചയാവരുത്,,,
  ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നവരുടെ എണ്ണം 40 കോടിയായത് ചർച്ചയാവരുത്,,,
  പള്ളിയും,,
  അമ്പലവും,,
  ശിവലിംഗവും,,
  കുതബ്മിനാറും,,
  മതവെറിയും,,
  വർഗ്ഗീയതയും,,
  പറഞ്ഞ് മനുഷ്യരെ പരസ്പരം ബന്ധവൈരികളാക്കണം,
  ഇരുട്ട് കൊണ്ട് ഓട്ടയടച്ചുള്ള ഉപായം,,,

 3. പക്ഷെ ശാഖയിൽ അങ്ങനെ അല്ലല്ലോ പറഞ്ഞത് വിലകയറ്റം കേരളത്തിൽ മാത്രം ആണെന്ന് ആണല്ലോ പറഞ്ഞെ ഇന്നലെവരെ 🙄

 4. If. Give. Free. , Pineapple. ,What. Happy. ,(Vedio). Same. As. Crops. , White. ,Coller. ,😇. Think. Tourisam. , Resorts. ,,💯 Don't. Know. Farming. Wild. Animals. ,Espance. ,Climate. ,,👍

Reacties zijn gesloten.